Update Body
കുന്നംകുളം നഗരസഭയുടെ ആഭിമുഖ്യത്തിൽ നടന്നിരുന്ന അവധിക്കാല കായിക പരിശീലന സമാപന സമ്മേളനം 2026 മെയ് 20ന് ബുധനാഴ്ച രാവിലെ 9 മണിക്ക് കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ വെച്ച് നടക്കുന്നതാണ്.
Update Image
Play Ground