Update Body
ലോകം കാൽപ്പന്തുകളിയുടെ ആവേശത്തിലേക്ക് കടക്കുമ്പോള്‍, നഗരസഭാ തലത്തിൽ ലോകകപ്പിനെ വരവേൽക്കുന്നതിനുള്ള വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി 11/06/2026 വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് കുന്നംകുളം മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ച് സംഘാടകസമിതി യോഗം ചേരുന്നു. തുടർന്ന് വൈകീട്ട് 5 മണിക്ക് നഗരത്തെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ലോകകപ്പ് വിളംബര ഘോഷയാത്രയും സംഘടിപ്പിക്കും.ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു
Update Image