2025 വാര്‍ഡ് ഡിലീമിറ്റേഷന്‍ മാപ്പ്
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2025 വാര്‍ഡ് ഡിലീമിറ്റേഷന്‍ നടപടികളുടെ ഭാഗമായി GIS അധിഷ്ടിതമായി ഔദ്യോഗിക ഇന്ററാക്ടീവ് വാര്‍ഡ് മാപ്പാണിത്.പൊതുജനങ്ങള്‍ക്ക് വാര്‍ഡ് അതിര്‍ത്തികള്‍ മനസ്സിലാക്കുന്നതിനും പ്രദേശപരമായ വിവരങ്ങള്‍ പരിശോധിക്കുന്നതിനും ഈ ഡിജിറ്റല്‍ മാപ്പ് സഹായകരമാണ്.ബഹു.ഡീലിമിറ്റേഷന്‍ കമ്മീഷന്റെ അന്തിമ ഉത്തരവും , അന്തിമ മാപ്പും ഇവിടെ പരിശോധിക്കാവുന്നതാണ്